മണ്ണിന് പിന്നാലെ പെണ്ണും…. അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി; സ്വത്ത് റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്
സാമ്രാജ്യത്തിന് പിന്നാലെ ബാഷർ അൽ അസദിന് ഭാര്യയെ കൂടി നഷ്ടമാകുന്നു. പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് അസദിൻ്റെ ബ്രിട്ടീഷുകാരിയായ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. അസ്മ അസദ് സ്വന്തം ...


