2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്ക്കിടയിലും സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധവും അസ്ഥിരതയും തുടരുമ്പോഴും ഇന്ത്യ വികസനത്തിന്റെ പാതയിൽ ശക്തമായി മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ആഗോള സാമ്പത്തിക വളർച്ചയെക്കാൾ ഇരട്ടിയിലധികം വേഗത്തിൽ ...

