ഇന്ത്യ എല്ലായ്‌പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു; മാതൃകാപരയായിട്ടാണ് അവർ നയിക്കുന്നത്; പ്രശംസിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ ...

