അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം
ന്യൂയോർക്ക്: അമേരിക്കൻ കസ്റ്റഡിയിലുള്ള മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കൻ സേന മഡുറോ പിടികൂടിയത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ജയിലിലാണ് ...

