സെലെബിയുടെ സഹ ഉടമ തുർക്കി പ്രസിഡന്റിന്റെ മകൾ; പാകിസ്താന് വേണ്ടി ഡ്രോണുകൾ നിർമിച്ചത് സുമയ്യയുടെ ഭർത്താവ്; കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ കാർഗോയും ഗ്രൗണ്ട് ഹാൻഡ്ലിംഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗന്റെ ...