ഭാരതത്തിന് അഭിമാനം; യുഎസിൽ FBI യുടെ 9-ാമത്തെ ഡയറക്ടറായി കാഷ് പട്ടേൽ; കമ്മീഷനിൽ ഒപ്പുവച്ച് ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഒമ്പതാമത്തെ ഡയറക്ടറായി കാഷ് പട്ടേലിനെ നിയമിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഡയറക്ടറായി സ്ഥിരീകരിക്കുന്നതിനുള്ള കമ്മീഷനിൽ ട്രംപ് ഔദ്യോഗികമായി ഒപ്പുവച്ചു. ...