റഷ്യ-യുക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയും; അത് അദ്ദേഹത്തിന്റെ മൂല്യമാണെന്ന് സെലൻസ്കി
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. അത് അദ്ദേഹത്തിന്റെ മൂല്യമാണെന്നും സെലൻസ്കി പ്രശംസിച്ചു. യുക്രെയ്ൻ-റഷ്യ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...

