വൈദികരുടെ ഇഷ്ടത്തിനല്ല, വിശ്വാസികളുടെ സൗകര്യത്തിനായിരിക്കണം കുർബാനയർപ്പണം; വൈദികർക്ക് മുന്നറിയിപ്പുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
എറണാകുളം: ഏകീകൃത കുർബാന തർക്കത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാർപ്പാപ്പയുടെയും വത്തിക്കാന്റെയും നിർദ്ദേശമനുസരിച്ചാകണം സഭയ്ക്ക് കീഴിലുള്ള ...

