press - Janam TV

press

മാഷാ അള്ളാ! ഇന്നോവ; സിപിഎമ്മിനെ കുത്തി കെ.കെ രമയുടെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ...

വിലക്കിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ! നിലപാടിന്റെ പേരിൽ: പൃഥ്വിരാജ്

കൊച്ചി: വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേയെന്ന് പൃഥ്വിരാജ്. ഞാനെടുത്ത നിലപാടിന്റെ പേരിൽ. നിരോധനം എന്ന് വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടെയും ...

പ്രമുഖ നടി സിനിമയിൽ ഇപ്പോഴും അഭിനയിക്കുന്നില്ലേ? ആര് മാറ്റിനിർത്തി; തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല; ജോമോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. ഞാൻ വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, കതകിൽ ...

സഞ്ജുവും പന്തും ടീമിന് പെർഫെക്റ്റ്..! രാഹുലിനെ ഒഴിവാക്കിയതിന് കാരണമിത്: മുഖ്യ സെലക്ടർ

ടി20 ലോകകപ്പിനുള്ള താരങ്ങളുടെ സെലക്ഷനെക്കുറിച്ച് വിശദമായി സംസാരിച്ച് മുഖ്യസെലക്ടർ അജിത് അ​ഗാർക്കറും നായകൻ രോഹിത് ശർമ്മയും. വീക്കറ്റ് കീപ്പർമാരായി സഞ്ജുവിനെയും പന്തിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളാണ് ഇവർ ...

താലിബാൻ വിസ്മയം കാരണം വീട്ടിലിരിക്കേണ്ടി വന്നത് 94% വനിതാ ജേർണലിസ്റ്റുകൾക്ക്; പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം 52 ശതമാനം മീഡിയ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. രാജ്യത്തെ പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും താലിബാൻ ...