‘മാദ്ധ്യമ പ്രവർത്തകരുടെ ആയുധം ധാർമികതയും ചിന്തകളുമാകണം’; കവിതയിലൂടെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി
ധാർമികതയും ചിന്തകളുമാണ് മാദ്ധ്യമപ്രവർത്തകരുടെ മികച്ച ആയുധമെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സന്ദർശിച്ച വേളയിൽ സന്ദർശക പുസ്തകത്തിലെഴുതിയ ഹിന്ദി കവിതയിലൂടെയാണ് ...

