കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു
കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡിലെ 'റെഡ് സ്റ്റാര്‍' പ്രസ്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാലുനില കെട്ടിടത്തിന്റെ താഴത്തെ ...








