ഇടിഞ്ഞു! വീണ്ടും താഴോട്ടിറങ്ങി സ്വർണവില; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, സ്വർണം വാങ്ങാൻ മികച്ച സമയം
കൊച്ചി: ചെറിയൊരു കയറ്റത്തിനൊടുവിൽ താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ ...