ദക്ഷിണ വാങ്ങിയതിന് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു ; തമിഴ്നാട്ടിൽ പ്രതിഷേധം പടരുന്നു; കക്ഷി ചേരാനൊരുങ്ങി ഭക്ത സംഘടനകൾ
കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദക്ഷിണ വാങ്ങിയതിന് നാല് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം പടരുന്നു. മേട്ടുപ്പാളയത്തിന് സമീപം തേക്കാംപട്ടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് ദക്ഷിണ ...

