18ഓളം പ്രാദേശിക ഭാഷകളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകും; പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ
റായ്പ്പൂർ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി ഗോത്ര മേഖലകളിൽ പ്രാദേശിക ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ...