ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ; നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ പദ്ധതി
ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, ...

