Prime Minister Benjamin Netanyahu - Janam TV
Wednesday, July 16 2025

Prime Minister Benjamin Netanyahu

സമാധാനം അരികെ; ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ധാരണ; വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ, നാളെ മുതൽ പ്രാബല്യത്തിൽ

ടെൽ അവീവ്: ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ ...

ഇറാനെ ആണവശക്തിയായി മാറാൻ അനുവദിക്കില്ല; തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ...

രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തും; ഇസ്രായേൽ പ്രതിരോധ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കാറ്റ്‌സ്

ടെൽഅവീവ്: ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്‌സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്. രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ...

ബന്ദികളെ മോചിപ്പിക്കും വരെ പോരാട്ടം തുടരും; ഒക്ടോബർ 7 ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഇസ്രായേലിന് ഉറപ്പാക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഭീകരർക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്നത് വലിയൊരു പോരാട്ടമാണെന്നും, ഇനിയൊരിക്കലും ഇസ്രായേൽ ഈ ഘട്ടത്തിലൂടെ കടന്നു പോകില്ലെന്ന് ഉറപ്പ് വരുത്തുന്ന യുദ്ധമാണ് ഇതെന്നും പ്രധാനമന്ത്രി ...

ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെ ഇസ്രായേലിനെ സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധം; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് ജോ ബൈഡൻ

ടെൽ അവീവ്: ഇറാനിൽ നിന്ന് ഉയരുന്ന ഏതൊരു ഭീഷണികൾക്കെതിരെയും ഇസ്രായേലിനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത ...