കൈവിട്ട കളികൾ പാഴായി; ഇന്ന് ഇമ്രാൻ ഖാന്റെ വിധി ദിനം; അവിശ്വാസത്തിൽ വോട്ടെടുപ്പ് നടക്കും
ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ നിയമസഭയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ദേശീയ സഭ ...


