‘ പുലർച്ചെയുള്ള നിസ്കാരത്തിന് ശേഷം ഇന്ത്യയെ പാഠം പഠിപ്പിക്കാമെന്ന് പദ്ധതിയിട്ടിരുന്നതാണ്; അപ്പോഴേക്കും പാകിസ്ഥാനിൽ ബ്രഹ്മോസ് മിസൈലുകൾ പതിച്ചു’
ഇസ്ലാമബാദ്: പുലർച്ചെയുള്ള നിസ്കാരത്തിന് ശേഷം ഇന്ത്യയെ ആക്രമിക്കാമെന്ന് പദ്ധതിയിട്ടിരുന്നപ്പോഴാണ് ബ്രഹ്മോസ് മിസൈലുകൾ പതിച്ചതെന്ന് പാക് പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫ്. അസർബൈജാനിലാണ് ഷെഹാബാസിന്റെ വിലാപം. " ഫജ്ർ പ്രാർത്ഥനകൾക്ക് ...