അത് നടക്കില്ല പിസിബി; ഇന്ത്യയുടെ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ. പാകിസാതാനിലും ദുബായിലുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്. ഹൈബ്രിഡ് മോഡൽ ...