ഓപ്പറേഷന് നുംഖോർ; പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്
കൊച്ചി: നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാൻറെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കൊച്ചിയിലെ വീടുകളിലാണ് പരിശോധന. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാൻ വഴി ...




