എത്താൻ 5 മിനിറ്റ് വൈകി; 5-ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു, സ്കൂൾ ഗ്രൗണ്ടിലൂടെ ഓട്ടിച്ച് അദ്ധ്യാപകർ; പരാതിയുമായി രക്ഷിതാക്കൾ
എറണാകുളം: സ്കൂളിൽ വൈകി എത്തിയതിന് അഞ്ചാം ക്ലാസുകാരനെ അദ്ധ്യാപകർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും ...

