ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ മേഖലയിലെ നാഴികക്കല്ലായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്പേസ്. കമ്പനി വികസിപ്പിച്ച ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണ വാഹനമായ 'വിക്രം-1' റോക്കറ്റിന്റെ ഒന്നാം ഘട്ടം ...

