Private Videos Leaked - Janam TV

Private Videos Leaked

കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീലസൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ ഭാര്യ, കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമർദ്ദനം, പങ്കാളിയെ പങ്കുവെയ്‌ക്കൽ സംഘങ്ങളുമായും ബന്ധമെന്ന് ആരോപണം

കൊല്ലം: കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി ആരോപിച്ച് ഭാര്യയുടെ പരാതി. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് കൊല്ലം സിറ്റി പൊലീസിൽ പരാതി നൽകിയത്. വിദേശത്ത് താമസിച്ചിരുന്ന ...