ഇന്ത്യൻ ആധിപത്യം, തോൽവിയറിയാതെ നിഹാൽ സരിൻ, റൊമാനിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്
ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ റൊമാനിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവായി. ഹംഗറിയുടെ ഇമ്രേ ബാൽലോഗിനെ ടൈ ബ്രേക്കറിൽ മറികടന്നാണ് വിജയം 175,000 യൂറോയാണ് സമ്മാനത്തുക( ഏകദേശം ...