പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്! ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിയാണ് കിട്ടിയത്: നടി പ്രിയ ഭവാനി
കമല ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ...