‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം
തിരുവനന്തപുരം: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ യാത്രയെ കുറിച്ചുള്ള ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിൽ മന്ത്രിസഭയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം. ബസിലെ യാത്ര സർക്കാർ നൽകിയ അവകാശമാണെന്നും അത് ...

