ലോക സിനിമാ ചരിത്രത്തിൽ ഇത് ആദ്യം!!! പ്രിയദർശന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാൽ
സംവിധായകൻ പ്രിയദർശന്‍റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാല്‍. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം. ആശിവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം ...



