കുഞ്ഞാലി മരക്കാറിനെ ഏറ്റെടുത്തതിന് നന്ദി; പ്രോത്സാഹനം ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ
മരക്കാറിനെ സ്വീകരിച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. പ്രിയ പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ കുറിച്ചു. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കാണുന്നതും ...


