priyagold biscuits - Janam TV

priyagold biscuits

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

ന്യൂഡല്‍ഹി: ബിസ്‌കറ്റ് നിര്‍മാണത്തില്‍ കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചതടക്കമുള്ള ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രിയഗോള്‍ഡ് ബിസ്‌കറ്റ് നിര്‍മാതാക്കളായ സൂര്യ ഫുഡ് ആന്‍ഡ് അഗ്രോ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) ...