6 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര തിരിച്ചെത്തുന്നു; പുതിയ ചിത്രം മഹേഷ് ബാബുവിനൊപ്പം; രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരുന്നു
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിൽ സജീവമാകാനൊരുങ്ങി പ്രിയങ്ക ചോപ്ര. ബാഹുബലി, ആർആർആർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ...

