പ്രിയങ്കാവാദ്രയുടെ സന്ദർശനത്തിന് മുന്നോടിയായി ഗോവയിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി :മുഖത്തടിയേറ്റപോലെ ഹൈക്കമാൻറ്
പനാജി: പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ കൂട്ടരാജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗോവയിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിനായി മറ്റ് ...


