ബംഗാളിൽ വീണ്ടും പാക് അനുകൂല പോസ്റ്റ്; രാജ്യവിരുദ്ധ പരാമർശം നടത്തിയ പ്രതികൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും പാകിസ്താനെ വെള്ളപൂശിക്കൊണ്ട് സമൂഹമാദ്ധ്യമ പോസ്റ്റ്. രാജ്യവിരുദ്ധ പരാമർശം നടത്തുകയും പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവക്കുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ...