സോഷ്യൽമീഡിയയിൽ പാകിസ്താൻ അനുകൂല പോസ്റ്റിട്ടു ; 25-കാരൻ അറസ്റ്റിൽ; അന്വേഷണം പുരോഗമിക്കുന്നു
ലക്നൗ: സോഷ്യൽമീഡിയയിലൂടെ പാകിസ്താൻ അനുകൂല പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ഉത്തർപ്രദേശിലെ ബറോലിയിലാണ് സംഭവം. നവാബ്ഗഞ്ച് സ്വദേശിയായ ഇമ്രാനാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം ...

