ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ; അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷം
ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചു. ...



