വീണ്ടും റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ; സൈനിക ഗതാഗതത്തിന് ഉപയോഗിക്കുന്ന റൂട്ടിൽ ട്രെയിൻ അട്ടിമറി ശ്രമം
ഡെറാഡൂൺ: രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ദന്ധേര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. സൈനിക ഗതാഗതത്തിന് ഉപയോഗിക്കുന്ന റൂട്ടിൽ ...

