“പലരും ഇറക്കിവിടുന്ന വെറും നേർച്ചകോഴിയാണ് ജയൻ ചേർത്തല; ധൈര്യമുണ്ടെങ്കിൽ അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണം”: നിർമാതാവ് സജി നന്ത്യാട്ട്
അമ്മ ഭാരവാഹി ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെ നിർമാതാവ് സജി നന്ത്യാട്ട്. ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും താരസംഘടനയായ അമ്മ ധൈര്യമുണ്ടെങ്കിൽ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്നും സജി ...



