ലൈംഗികാതിക്രമം, ഭീഷണി; സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെതിരെ ജൂനിയർ ആർട്ടിസ്റ്റ്; അസിം ഫാസിക്കെതിരെ കേസ്
തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസ്. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ...

