‘ഓപ്പറേഷൻ സദ്ഭാവന’: ലഡാക്കിൽ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമ്മാണകേന്ദ്രം ഒരുക്കി സൈന്യം
ലഡാക്ക്: ലഡാക്കിൽ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് സൈന്യം. ലഡാക്കിലെ മാർട്സെലാംഗ് ഗ്രാമത്തിലാണ് ' ഓപ്പറേഷൻ സദ്ഭാവന' എന്ന പദ്ധതിക്ക് കീഴിൽ നാപ്കിൻ ...

