ഇതിപ്പോൾ കൈ മാത്രമേ എടുത്തോള്ളൂ , അതിന് നന്ദി പറയണം : പ്രതികളെ ശിക്ഷിച്ചതിന് പിന്നാലെ കൈവെട്ടിയതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ, കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ കൃത്യത്തെ ന്യായീകരിച്ച് മതമൗലികവാദികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ...


