ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനയ്‌ക്കുളള സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക്; പിഎൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 ലെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ഐ.വി ദാസ് പുരസ്‌കാരത്തിന് പ്രൊഫ. എം ലീലാവതി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ...

