ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള; കോൺഗ്രസിനെ ഫേസ്ബുക്കിൽ നിന്ന് പടികടത്തി പത്മജ വേണുഗോപാൽ; ലീഡറുടെ മകൾ ഇന്ന് ബിജെപിയിൽ ചേരും
തൃശൂര്‍: ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസിന് പടികടത്തി കെ.കരുണാകരൻ്റെ മകൾ പദ്മജ വേണുഗോപാൽ. ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന ...