‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ’ ഭാഗമല്ല, പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ല: ലിജോ ജോസ് പെല്ലിശ്ശേരി
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മലയാള സിനിമയിലെ പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൻ്റെ' ഭാഗമല്ല താനെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ...