വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക; ആഷിക് അബു, റിമാ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പുതിയ സിനിമാ സംഘടനയെപ്പറ്റി വിനയൻ
ആഷിക് അബുവിന്റെയും റിമാ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന പുതിയ സിനിമാ സംഘടനയെ പ്രശംസിച്ച് സംവിധായകൻ വിനയൻ. പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ്(PMFA) എന്ന പുതിയ സിനിമാ ...