Projects - Janam TV
Friday, November 7 2025

Projects

സുഖയാത്രയും സുരക്ഷയും; 4 വർഷത്തിനുള്ളിൽ നടപ്പിലായത് 1.9 ലക്ഷം കോടിയുടെ റെയിൽവേ പദ്ധതികൾ ; പ്രതിപക്ഷചോദ്യങ്ങൾക്ക് മറുപടി നൽകി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ രാജ്യത്ത് 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആകെ 237 ...

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

ന്യൂഡൽഹി: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മതപരിവർത്തനം നടത്താൻ ആസൂത്രണം നടത്തുകയും വിദേശ ധനസഹായം ലഭിക്കുകയും ...

വികസനത്തിലേക്ക് കുതിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ 12,200 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ന്യൂഡൽഹി: ​​ഡൽഹിയിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. 12,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പൂർണമായും ...

“ലോകം കണ്ട് പഠിക്കേണ്ട മാതൃക”; മോദിയുടെ ‘പ്രഗതി’ സംരംഭത്തെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇന്ത്യയുടെ പ്രഗതി പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല. പ്രഗതിയിലൂടെ ഇന്ത്യ ഡിജിറ്റൽ ഗവേണൻസിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഓക്‌സ്ഫഡ് സർവകലാശാലാ ...

വിനോദസഞ്ചാര മേഖലയ്‌ക്ക് ഉത്തേജനം; ഗുജറാത്തിൽ 284 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ​​​ഗുജറാത്തിൽ 284 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന്റെ ഭാ​ഗമായാണ് വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം ...

വികസിത ഭാരതമെന്ന ലക്ഷ്യത്തോടൊപ്പം മുന്നേറി വാരാണസിയും; 1,300 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലക്നൗ: വാരാണസിയിൽ 1,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. വികസിത് ...

വികസന തേരിൽ തന്നെ; 10 ലക്ഷം കോടി രൂപയുടെ 14,000 പദ്ധതികൾ; പ്രധാനസേവകൻ ഇന്ന് ഉത്തർപ്രദേശിൽ

ലക്നൗ: വികസനക്കുതിപ്പിൽ ഉത്തർപ്രദേശ്. 10 ലക്ഷം കോടി രൂപയുടെ 14,000 പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഇന്ന് രാവിലെ 10.30-ഓടെ പ്രധാനമന്ത്രി സംഭാൽ ...