ഇത് വെറെ ലെവൽ, വീണ്ടും ഹിറ്റടിക്കാൻ തലൈവർ; ആരാധകരെ ഞെട്ടിച്ച് ജയിലർ -2 ടീസർ, ട്രെൻഡിംഗ് ലിസ്റ്റിൽ
തമിഴകത്ത് വീണ്ടും ഹിറ്റടിക്കാൻ ജയിലർ-2 എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. പൊങ്കൽ ദിവസമായ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തലൈവരുടെ മാസ് രംഗങ്ങൾ കോർത്തിണക്കിയ ...