ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍
ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്. ...

