ഭീകരവാദം തലയ്‌ക്ക് പിടിച്ച് പാകിസ്താനിലേക്ക് കടന്നു; ഭീകരാക്രമണങ്ങളിൽ നേരിട്ട് പങ്ക്; ഹന്ദ്വാര സ്വദേശികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ശ്രീനഗർ: ഭീകരർക്കെതിരെ നടപടി കടുപ്പിച്ച് ജമ്മു കശ്മീർ ഭരണകൂടം. ഭീകരവാദികളായ മൊഹ് ഷാഫി ബാര, മുസ്തഫ എന്നിവരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. ഹന്ദ്വാര സ്വദേശികളായിരുന്ന ഇരുവരും പാകിസ്താനിലേക്ക് ...

