ചർച്ചയിൽ മമത ബാനർജി പങ്കെടുക്കണമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ മുന്നോട്ട് വച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ; നിർദേശങ്ങൾ തള്ളി ബംഗാൾ സർക്കാർ
കൊൽക്കത്ത; കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ചർച്ചകൾക്ക് മുന്നോടിയായി ഡോക്ടർമാർ മുന്നോട്ട് വച്ച നിബന്ധനകൾ തള്ളി ബംഗാൾ സർക്കാർ. ...

