അണപൊട്ടിയ പ്രതിഷേധം: ബംഗ്ലാദേശിലെ അക്രമങ്ങളിൽ ധാക്കയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹിന്ദുസമൂഹം
ധാക്ക: ഹിന്ദു വംശഹത്യ രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ഹിന്ദു ജനത. നൂറുകണക്കിന് ആളുകളാണ് ധാക്കയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. രക്ഷിക്കണമെന്ന് എഴുതിയ ബാനറുകളും പോസ്റ്ററുകളുമായാണ് പ്രതിഷേധം ...

