കലാപഭൂമിയായി ബംഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133
ന്യൂഡൽഹി: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും ...